രാജാ-രവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ഫോട്ടോഗ്രാഫര്‍ !

0
124

രവിവര്‍മ്മ ചിത്രങ്ങളിലെ സ്ത്രീകളാണ് ലോകത്തെ ഏറ്റവും മനോഹരികളെന്ന് പറഞ്ഞാല്‍ അതില്‍  തര്‍ക്കമുണ്ടാകില്ല . ഇപ്പോള്‍ സിനിമാ താരങ്ങളെ ഉപയോഗിച്ച്   ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം  19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക്  ജീവന്‍ നല്‍കിയിരിക്കുകയാണ്.

തെന്നിന്ത്യന്‍ നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍,ഐശ്വര്യ രാജേഷ് , രമ്യ കൃഷ്ണന്‍   എന്നിവരാണ് ക്യാമറയ്ക്ക് മുന്നില്‍ രവി വര്‍മ ചിത്രങ്ങളായത്   .