ന്യൂഡല്‍ഹി; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സാനിയ മിര്‍സ. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നില്‍ക്കാന്‍ കഴിയാത്ത കാഴ്ചയാണ് ഇതെന്ന് സാനിയ മിര്‍സ പറഞ്ഞു. പല കുറി രാജ്യത്തിനുവേണ്ടി...
ഖത്തർ ലോകകപ്പിന് ഇനി ഒരു മാസം. ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന് കൃത്യം ഒരു മാസമാണ് അവശേഷിക്കുന്നത്. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ...
ബിസിസിഐയുടെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റോജർ ബിന്നിയ്ക്ക് ആശംസകളുമായി മുൻ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ബിസിസിഐ മികച്ച കരങ്ങളിലാണെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും ഗാംഗുലി പറഞ്ഞതായി ക്രിക്കറ്റ്നെക്സ്റ്റ് റിപ്പോർട്ട് ചെയ്തു....
യുവ പേസർ ഉമ്രാൻ മാലിക്ക് ഇന്ത്യക്കായി ടി-20 ലോകകപ്പിൽ കളിക്കണമെന്ന് ഓസ്ട്രേലിയയുടെ മുൻ താരം ബ്രെറ്റ് ലീ. ഉമ്രാൻ്റെ പേസ് ഓസ്ട്രേലിയയിൽ ഗുണം ചെയ്യുമെന്നും ബ്രെറ്റ് ലീ പറഞ്ഞു. 22കാരനായ താരം ഇന്ത്യക്കായി...
അർജൻ്റൈൻ താരം ഗോൺസാലോ ഹിഗ്വയ്ൻ വിരമിക്കുന്നു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ അമേരിക്കൻ ക്ലബ് ഇൻ്റർ മിയാമിക്കായി കളിക്കുന്ന ഹിഗ്വയ്ൻ മേജർ ലീഗ് സോക്കറിൻ്റെ നിലവിലെ സീസണൊടുവിൽ കളമൊഴിയും. ഏറെ വൈകാരികമായാണ്...
ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു മെഡൽ കൂടി. ഇന്ന് 3-3 ബാസ്‌ക്കറ്റ് ബോളിൽ കേരളം വെളളി നേടി. സ്റ്റെഫി നിക്‌സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു. ദേശീയ ഗെയിംസിൽ...
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൺ. 41 കാരനായ വാട്‌സൺ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇപ്പോൾ ഇന്ത്യയിലുണ്ട്. ഇതിനിടെ ലോകകപ്പിലെ ജസ്പ്രീത് ബുംറയുടെ...
വനിതാ ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 41 റണ്‍സിന്റെ ജയം. സില്‍ഹെറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. 76 റണ്‍സ്...
മലയാളി താരം സഹൽ അബ്ദുൽ സമദിൻ്റെ പരുക്ക് സാരമുള്ളതല്ലെന്ന് റിപ്പോർട്ട്. ഇന്ത്യയും വിയറ്റ്നാമും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സഹലിനു പരുക്കേറ്റത്. 35ആം മിനിട്ടിൽ കളം വിട്ട താരത്തിന് ഐഎസ്എൽ...
ഇതിഹാസ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ഇന്ത്യൻ ഇതിഹാസവും ദേശീയ ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രി. സുനിൽ ഛേത്രിയെപ്പറ്റിയുള്ള ‘സുനിൽ ഛേത്രി| ക്യാപ്റ്റൻ ഫൻ്റാസ്റ്റിക്’ എന്ന ഫിഫ പ്ലസ് ഡോക്യുമെൻ്ററിയെ പരിചയപ്പെടുത്തിക്കൊണ്ടാണ്...