HomeEntertainment
Entertainment
Entertainment
നടിയും മോഡലുമായ ബിദിഷ മരിച്ചനിലയില്‍
കൊല്‍ക്കത്ത: ബംഗാളി നടി ബിദിഷ ഡേ മജൂംദറിനെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ളാറ്റിലാണ് ബിദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റില്‍ നിന്നും ബിദിഷയുടെ...
Entertainment
കേസ് അന്വേഷിക്കാന്‍ സിഐ ‘ജോണ്‍ ലൂഥര്‍’; ജയസൂര്യയുടെ ത്രില്ലര്‍ എത്താന്‍ ഒരു ദിനം
ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജോണ്‍ ലൂഥര്‍ തിയറ്ററുകളിലെത്താന്‍ ഒരു ദിവസം കൂടി. 27ന് ആണ് ചിത്രത്തിന്റെ റിലീസ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടൈറ്റില്‍...
Entertainment
1550 കോടിയുടെ നെറ്റ്ഫ്ലിക്സ് ചിത്രം; റൂസോ ബ്രദേഴ്സിന്റെ സംവിധാനത്തില്‍ ധനുഷ്
നെറ്റ്ഫ്ലിക്സിന്റെ ഇതുവരെയുള്ള ഫിലിം പ്രൊഡക്ഷനുകളില്‍ ഏറ്റവും പണച്ചെലവുള്ള ഒന്നാണ് ഗ്രേ മാന്‍ . 'അവഞ്ചേഴ്സ്: എന്ഡ്ഗെയിം' അടക്കം ഹോളിവുഡിലെ പണംവാരിപ്പടങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ധനുഷ്...
Entertainment
അവസാനം വിജയവഴിയിലേക്ക് ബോളിവുഡും; മികച്ച കളക്ഷനുമായി മണിച്ചിത്രത്താഴ് രണ്ടാംഭാഗം
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം എന്നാല്‍ ബോളിവുഡ് ആയിരുന്നു. എന്നാല്‍ ബാഹുബലി കാലത്തിനു ശേഷം കഥ മാറി. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ (വിശേഷിച്ചും തെലുങ്ക്) ബോക്സ് ഓഫീസ് വിജയങ്ങളുടെ വലുപ്പത്തില്‍ ബോളിവുഡിനെ...
Entertainment
വന്‍ ബോക്സ് ഓഫീസ് നേട്ടവുമായി ജന ഗണ മന; 26 ദിവസം കൊണ്ട് നേടിയത്
മലയാളം ബോക്സ് ഓഫീസില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് പൃഥ്വിരാജ് നായകനായ ജന ഗണ മന രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രത്തിന് മികച്ച മൌത്ത്...