മാളവിക മോഹന്റെ ബോൾഡൻ ലുക്ക് ബോളിവുഡ് ടൗണിൽ എപ്പോളും ചർച്ച വിഷയമാകാറുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരു പോലെ തിരക്കേറിയ താരം ഏറ്റവും ഒടുവിലായി അഭിനയിച്ചു പുറത്തു വന്ന ചിത്രം തലൈവർ ചിത്രമായ പേട്ടയാണ് .ലോകേഷ് കനകരാജ് കൈതിയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ മാസ്റ്ററാണ് നടിയുടെ അടുത്ത ചിത്രം. ചിത്രത്തിൽ വിജയിയുടെ നായികയായിട്ടാണ് മാളവിക എത്തുന്നത്.
Courtesy : indiaglitz
![](https://truetvkerala.com/wp-content/uploads/2023/11/True-TV-Logo.png)
You must be logged in to post a comment Login