മാളവിക മേനോന്‍ പങ്ക് വെച്ച തന്റെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 916 എന്ന ഫിലിമിലൂടെ നായികയായി അരങ്ങേറിയ
മാളവിക സ്വന്തം കഴിവുകൾ കൊണ്ട് സിനിമയില്‍ തന്‍റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ്.
മാളവിക പങ്ക് വെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരം പങ്ക് വെച്ച പുതിയ ചിത്രങ്ങളാണ് എപ്പോൾ വൈറലാകുന്നത്.
അതീവ സുന്ദരിയായി ചുവപ്പ് അനാര്‍ക്കലി ധരിച്ചു മാളവിക നില്‍ക്കുന്ന ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് മുൻപ് തന്റെ ഫോട്ടോ ഷൂട്ട് വീഡിയോയും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്.
ഞാന്‍ മേരിക്കുട്ടി,ഹീറോ ,നിദ്ര, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ മാളവിക അവതരിപ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login