കണ്ടെയ്നർ ലോറികൾ കൂട്ടിയിടിച്ചു . ഇടയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

0
102

കൊച്ചി വല്ലാർപാടം കണ്ടെയ്നർ റോഡിൽ വച്ച് രണ്ടു കണ്ടെയ്നർ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചതിനിടയിൽ പെട്ടു സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഫോർട്ട് വൈപ്പിൻ കുരിശിങ്കൽ ജോസഫിന്റെ മകൻ സാമുവൽ ജോസഫ് ആണ് മരിച്ചത്. സംഭവം നടന്നത് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു. മുന്നിൽ പോയിരുന്ന കണ്ടെയ്നർ ലോറി പെട്ടന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിന്നിൽ വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു . ഇടയിൽ പെട്ട യുവാവ് തല്ക്ഷണം മരിച്ചു ഇടിച്ച കണ്ടെയ്നറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്