Home Environment പുതിയ ചിത്രങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ അഞ്ചു കുര്യൻ !

പുതിയ ചിത്രങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ അഞ്ചു കുര്യൻ !

0
257

സത്യന്‍ അന്തിക്കാടിന്‍റെ ‘ഞാന്‍ പ്രകാശനി’ല്‍ ഫഹദിന്‍റെ നായികയായി അഭിനയിച്ച അഞ്ജു കുര്യനെ തേടി നിരവധി അവസരങ്ങളാണ് എത്തിയത് . ദിലീപ് നായകനായി എത്തിയ ‘ജാക്ക് ഡാനിയലി’ല്‍ നായികയായി എത്തിയത് അഞ്ജു കുര്യനായിരുന്നു. ഈ വഴി ഒഴുകി വരും എന്ന് തുടങ്ങുന്ന ‘ജാക്ക് ഡാനിയൽ’ലെ ഗാനം ഹിറ്റായിരുന്നു. അഞ്ജു കുര്യന്‍ ആസിഫ് അലിയുടെ നായികയായി എത്തിയത് കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലാണ്. ഓം ശാന്തി ഓശാനയില്‍ വിനീത് ശ്രീനിവാസന്‍റെ കാമുകിയായും അഞ്ജു കുര്യന്‍ അഭിനയിച്ചു. ഇസ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള നടിയായ അഞ്ജു കുര്യന്‍റെ ചിത്രങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്.