മോണാലിസ ബോജ്പൂരി നടിയാണ് . യഥാര്‍ത്ഥ പേര് അന്തര ബിസ്വാസ് . മോണാലിസ ശ്രദ്ധിക്കപ്പെടുന്നത് ബോജ്പൂരി സിനിമകളിലൂടെയാണ് .
പിന്നീട് ഹിന്ദി, ബംഗാളി, ഒഡിയ, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം നടി അഭിനയിച്ചു. മോണാലിസയുടെ അരങ്ങേറ്റം ഹിന്ദി സിനിമയിലായിരുന്നു . നിരവധി ചിത്രങ്ങളില്‍ വിവിധ ഭാഷകളിലായി അഭിനയിച്ചു കഴിഞ്ഞു. ടെലിവിഷനിലും സുപരിചിതയാണ് മോണാലിസ. സീരിയലുകളിലും റിയാലിറ്റി ഷോകളിലും സജീവമായ നടി ബിഗ് ബോസ് 10 ലും പങ്കെടുത്തു. മോഡേണ്‍ ലുക്കിലും ട്രെഡിഷണല്‍ ലുക്കിലും ഒരു പോലെ സുന്ദരിയാണ് മോണാലിസ. അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങള്‍ അതിവേഗം ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റായി മാറാറുണ്ട്.
![](https://truetvkerala.com/wp-content/uploads/2023/11/True-TV-Logo.png)
You must be logged in to post a comment Login