ഗൾഫിലേക്കു പഴവും പച്ചക്കറിയുമായി വ്യോമ നിയന്ത്രണങ്ങൾക്കിടയിലും ചരക്കുവിമാന സർവീസ് തുടരുന്നു. ഇന്നലെ തിരുവനന്തപുരത്തു നിന്നു ലുലു ഗ്രൂപ്പിനു വേണ്ടി സാധനങ്ങൾ ചരക്കു വിമാനത്തിൽ കയറ്റി അയക്കുകയുണ്ടായി. എമിറേറ്റ്സിന്റെ ചരക്കുവിമാനത്തിനും എയർപോർട്ട് അനുമതി നൽകിയിട്ടുണ്ട്. ennal പഴങ്ങളുടെയും പച്ചക്കറികളുടെയും labhytha kuravum charakkukal എയർപോർട്ടിൽ വരെ എത്തിക്കാനുള്ള ബുദ്ധിമുട്ടും pariharikkan സാധിച്ചിട്ടില്ല .

You must be logged in to post a comment Login