ദീപിക പദുക്കോണിന്‍റെ പുതിയ ചിത്രമായ ച്ഛപാകിന്‍റെ ട്രൈലെര്‍ റിലീസ് ചെയ്തു. 2005ല്‍ ആസിഡ് അറ്റാക്കിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതകഥയാണ് സിനിമയുടെ പ്രമേയം. ഒരു വര്‍ഷം മുന്‍പ് അനൌണ്‍സ് ചെയ്ത ചിത്രം ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് .
തന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ച്ഛപാക് എന്നാണ് ദീപിക പദുക്കോണ്‍ ചിത്രത്തെ പറ്റി പറഞ്ഞത്. മേഖന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 2020 നു തീയറ്ററുകളിൽ എത്തും

You must be logged in to post a comment Login