തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ശര്‍ക്കരയില്‍ വ്യാപകമായി മായം ചേര്‍ക്കുന്നു. മാരകമായ വിഷമാണ് ഇവര്‍ ശര്‍ക്കരയില്‍ ചേര്‍ക്കുന്നത്. ശര്‍ക്കരയ്ക്ക് നിറം ലഭിക്കുന്നതിനായാണ് ഇതു ചേര്‍ക്കുന്നതെന്ന് പറയുന്നു. മറയൂര്‍ ശര്‍ക്കരയുടെ ലേബലിലാണ് ഇക്കൂട്ടര്‍ ഇത്തരം ശര്‍ക്കര കേരളവിപണിയിലെത്തിക്കുന്നത്.

You must be logged in to post a comment Login