അര്‍ബുദരോഗികള്‍ക്ക് ആശ്വാസവും ആശ്രയവുമായി ഒരു മനുഷ്യന്‍. എല്ലാവര്‍ക്കും വിനുവേട്ടനായ ശ്രീ. വിനോദ് കുമാര്‍. തിരുവനന്തപുരം
റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ പരിസരത്ത് ‘Cancer Care for life’ എന്ന മുഖവാചകവുമായി ഒരു ഓട്ടോറിക്ഷ കണ്ടാല്‍ സധൈര്യം കൈനീട്ടാം. മുന്നില്‍ വന്നുനില്‍ക്കുന്നത് വഴികാട്ടിയാവും!
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റിലെത്തുന്ന രോഗികള്‍ വാഹനങ്ങളില്ലാതെ നടന്നുപോകുന്നതു കണ്ടപ്പോഴുണ്ടായ വിഷമത്തിലാണ് വിനോദ് ഓട്ടോ വാങ്ങുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് ഒരു സഹായഹസ്തമൊരുക്കുകയാണ് വിനോദ്.

You must be logged in to post a comment Login