മോഹനന് വൈദ്യരുടെ കാന്‍സര്‍ ചികിത്സയ്ക്കെതിരെ വെളിപ്പെടുത്തലുമായി ഒരു യുവാവ്. മോഹനന് വൈദ്യരുടെ അടുത്ത് ചികിത്സയ്ക്കെത്തിയ തനിക്കുണ്ടായ മോശമായ അനുഭവങ്ങളാണ് നന്ദുവെന്ന യുവാവ് പങ്കുവെയ്ക്കുന്നത്. തക്കസമയത്ത് വേറെ ചികിത്സ തേടാന്‍ കഴിഞ്ഞതുകൊണ്ടാണ് തന്റെ ജീവന് രക്ഷപ്പെട്ടതെന്ന് നന്ദു പറയുന്നു.
![](https://truetvkerala.com/wp-content/uploads/2023/11/True-TV-Logo.png)
You must be logged in to post a comment Login