കാറ്റിന്റെ ശക്തിയില്‍ മലയില്‍ നിന്നും താഴേക്ക് വീഴുന്ന വെള്ളച്ചാട്ടം മുകളിലേക്ക് പറന്ന് പോകുന്ന അത്ഭുതപ്രതിഭാസത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സ്കോട്ട്ലാന്‍ഡിലെ ക്യാമ്പ്സി ഫെല്സിലുള്ള ജെന്നീസ് ലം എന്ന വെള്ളചാട്ടമാണിത്.
കിയാര എന്ന കൊടുങ്കാറ്റിന്റെ ശക്തിയിലാണ് ഈ വെള്ളം മുകളിലേക്ക് പറന്ന് പോകുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
WATCH: High-speed winds from Storm Ciara made Jenny’s Lum waterfall in Scotland appear to flow upward pic.twitter.com/sLtbwMt0Vj
— Reuters (@Reuters) February 12, 2020

You must be logged in to post a comment Login