national news update
News
കർഷക സമരം അവസാനിപ്പിക്കുമോയെന്ന് ഇന്ന് അറിയാം
കർഷക സമരം അവസാനിപ്പിക്കുന്നതിൽ സംയുക്ത കിസാൻ മോർച്ച ഇന്ന് തീരുമാനമെടുക്കും.കേന്ദ്രസർക്കാറിന് മുന്നിൽ വെച്ച പ്രധാനപെട്ട ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് അതിർത്തികൾ അടച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകൾ ആലോചിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് സിംഗുവിലാണ്...
Local news
ഹെല്‍മെറ്റ് ധരിക്കാത്തതിന് മകളുടെ മുന്നില്‍വച്ച് യുവാവിന്റെ മുഖത്തടിച്ച് പൊലീസ്
truetv -
ഹൈദരാബാദ്: ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ മകളുടെ മുന്നില്‍വച്ച് പൊലീസ് ഉദ്യോഗസ്ഥന് യുവാവിന്റെ മുഖത്തടിച്ചതായി പരാതി. ഹൈദരാബാദിലെ മഹ്ബൂബാബാദ് ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഫൈന്‍ നല്‍കുമെന്നും പകരം എട്ട് വയസുള്ള മകളുടെ മുന്നില്‍...
News
നാഗാലാന്‍ഡ് വെടിവെയ്പ്പിൽ ന്യായീകരണവുമായി അമിത് ഷാ
നാഗാലാന്‍ഡില്‍ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. ആത്മരക്ഷാര്‍ഥമാണ് സൈന്യം ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് അമിത് ഷായുടെ വിശദീകരണം. സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും...
News
വര്‍ക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം; കേന്ദ്രം നടപടികള്‍ ആരംഭിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു. വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചു. കോവിഡാനന്തര സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം...
News
ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷം
ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷങ്ങൾ. 1992 ഡിസംബർ 6 നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെയും ശിവസേനയുടെയും കർസേവകർ ബാബരി മസ്ജിദ് തകർത്തത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഉപഭുഖണ്ഡത്തിന്റെ...