HomeTagsIndia

india

ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി കീവ് വിടണമെന്ന് എംബസി; രക്ഷാദൗത്യത്തിന് വ്യോമസേനയും

കീവ്: ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി കീവ് വിടണമെന്ന് എംബസി. ഇതോടെ യുക്രൈനിലും തലസ്ഥാനമായ കീവിലുമുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ഒഴിപ്പിക്കല്‍ ദ്രുതഗതിയിലാക്കി കേന്ദ്രസര്‍ക്കാര്‍. യുക്രൈന്‍ ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ പങ്കെടുക്കാന്‍ വ്യോമസേനയ്ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇന്ത്യന്‍ വ്യോമസേനയുടെ...

40 വര്‍ഷത്തിനു ശേഷം ഐഒസി സെഷന്‍ മുംബൈയില്‍; ഒളിംപിക്‌സ് ഇന്ത്യയിലേക്കോ?

2023ലെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ സമ്മേളനം മുംബൈയില്‍. 1983ന് ശേഷം ആദ്യമായി ഇന്ത്യയില്‍ വെച്ച് രാജ്യാന്തര ഒളിംപിക് കമ്മറ്റിയുടെ സെഷന്‍ നടക്കുന്നത്. ബെയ്ജിങ് വേദിയാവുന്ന ശൈത്യകാല ഒളിംപിക്‌സിന് ഇടയില്‍ ചേര്‍ന്ന ഐഒസിയുടെ 139ാം...

അമ്മയെ മോശമായി ചിത്രീകരിച്ചു; ‘ഗംഗുഭായി കത്തിയവാഡി’ക്കെതിരെ കുടുംബം

റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച സിനിമയാണ് ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'ഗംഗുഭായി കത്തിയവാഡി' സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന...

ഹിജാബ് വിവാദം; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ

ദില്ലി: ഹിജാബ് നിരോധനം വലിയ വിവാദമായതിന് പിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍. ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തിയത്....

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം!!.

ഇന്ന് പൊതു ബജറ്റ്. ധനമന്ത്രി നിർമലാ സീതാരാമൻ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത.തെരഞ്ഞെടുപ്പു മുന്നിൽ...
21,983FansLike
3,332FollowersFollow
13,700SubscribersSubscribe
spot_img

Hot Topics

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro