Connect with us

Hi, what are you looking for?

All posts tagged "Covid"

News

അങ്കാര: ഒന്നര വര്‍ഷത്തിന് അടുത്തെത്തിയിട്ടും 56 കാരനെ വിടാതെ പിന്തുടര്‍ന്ന് കോവിഡ് വൈറസ്. തുര്‍ക്കി സ്വദേശി മുസാഫര്‍ കായസനെയാണ് രോഗശയ്യയില്‍ കിടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 14 മാസമായി മുസാഫര്‍ രോഗബാധിതനാണ്. രോഗം സ്ഥിരീകരിച്ചതിന്...

Local news

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കൊവിഡ് ബാധിതന്‍ ജീവനൊടുക്കി. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ഡിയാണ് മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎഫ്എല്‍ടിസിയായി പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് സംഭവം. ഇന്ന് രാവിലെ ഇഞ്ചക്ഷനെടുക്കാനായി നഴ്‌സ് മുറിയില്‍...

Local news

ഒമിക്രോൺ പിടിപെട്ട് ഭേദമാകുന്ന കുട്ടികളിൽ പോസ്റ്റ്-കൊവിഡ് സിൻഡ്രോം ഉണ്ടാകുന്നില്ലെന്ന് പഠനം തെളിയിക്കുന്നു. ഒമിക്രോൺ കുട്ടികളിൽ അത്രയധികം സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും മുതിർന്നവരെ ഇത് വളരെയധികം ബാധിക്കുന്നുവെന്നും പഠനം പറയുന്നുണ്ട്. ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തതിനാൽ കുട്ടികൾക്ക്...

vaccine vaccine

Local news

കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വാക്‌സിനേഷന് രജിസ്റ്റര്‍...

Local news

തിരുവനന്തപുരം: മൂർഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനായി എന്ന് റിപ്പോർട്ട്. വിഷം സുരേഷിന്റെ ശരീരത്തിൽ നിന്ന് പൂർണമായും മാറി. വെന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. അതേസമയം പാമ്പിന്റെ...

News

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സാമൂഹിക അടുക്കളകള്‍ക്ക് തുടക്കമാകുന്നു. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. കൊവിഡ് രോഗികളുടെ...

Coronavirus

തിരുവനന്തപുരം: കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്....

Coronavirus

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപന രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കർശന നിയന്ത്രണം ഏർപെടുത്തുന്നതാനാണ് സാധ്യത. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച്...

News

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ആലോചിച്ചാണ് അഖിലേന്ത്യ...

Celebrities

കൊച്ചി: കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുകൊണ്ട് തീയറ്റർ ഉടമകൾ ഹൈകോടതിയിൽ. ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. തിരുവനന്തപുരം ജില്ലയിൽ തീയേറ്ററുകൾ അടയ്ക്കണമെന്ന...