america
Celebrities
ഗായകന് ക്രിസ് ബ്രൗണിനെതിരേ ലൈംഗിക പീഡനാരോപണവുമായി മോഡല്‍.
പ്രശസ്ത അമേരിക്കന്‍ ഗായകന് ക്രിസ് ബ്രൗണിനെതിരേ ലൈംഗിക പീഡനാരോപണം. കൊറിയോഗ്രാഫറും നര്‍ത്തകിയും ഗായികയും മോഡലുമായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. മയക്കുമരുന്നു നല്കി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 20 മില്യണ്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു സുഹൃത്ത്...
News
ക്യാമറയും മൈക്കും ഓണായിരുന്നത് പ്രസിഡന്റ് മറന്നു; ‘മണ്ടന്റെ മകന്’ എന്ന് മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ബൈഡന്, വീഡിയോ
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. വൈറ്റ് ഹൗസ് ഫോട്ടോ ഓപ്പണിനിടെയാണ് ക്യാമറയും മൈക്കും ഓണായിരുന്നത് മറന്ന് മാധ്യമപ്രവര്‍ത്തകനെ ബൈഡന് രൂക്ഷമായി അധിക്ഷേപിച്ചത്.
അനവസരത്തിലെ ചോദ്യം ചോദിക്കലാണ്...
News
മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പുലർച്ചെ 4.40 നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്....
News
മലയാളി പെണ്‍കുട്ടി വെടിയേറ്റ് കൊല്ലപ്പെട്ടു; യുഎസില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
അലബാമ: അമേരിക്കയില്‍ 19 കാരിയായ മലയാളി പെണ്‍കുട്ടി വെടിയേറ്റ് കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസന് മാത്യു ആണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ചാണ്...
News
പണവുമായി പോവുകയായിരുന്ന വമ്പന്‍ വാഹനത്തിന്റെ ഡോര്‍ ഓട്ടത്തിനിടെ തുറന്നു, പിന്നീട് സംഭവിച്ചത് വൈറല്‍
truetv -
കാലിഫോര്‍ണിയ: തിരക്കേറിയ നഗരമധ്യത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പണവുമായി പോവുകയായിരുന്ന വാഹനത്തിന്റെ ഡോര്‍ തുറന്നു പണം പുറത്തേക്ക്. യു.എസിലെ സൗത്ത് കാലിഫോര്‍ണിയയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് വാഹനത്തില്‍ നിന്നും പണം റോഡിലേക്ക് ചിതറിയത്.
റോഡിലേക്ക് ചിതറിതെറിച്ച...