സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഈ മാസം 22-ന് അവധി പ്രഖ്യാപിച്ചു

0
139

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ഈ മാസം 22-ന് അവധി പ്രഖ്യാപിച്ചു. കെ.എ.എസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. പകരമുള്ള പ്രവൃത്തി ദിനം ഏതാണെന്നു പിന്നീട് അറിയിക്കും. കെ.എ.എസ് പരീക്ഷ നടക്കുന്ന വിദ്യാലയങ്ങള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.