ലോകത്തില്‍ പലയിടത്തും ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് പോണ്‍ഹബ് ഒരു മാസത്തെ പ്രീമിയം സൗജന്യമായി നല്‍കിയത് ഇന്ത്യക്കാര്‍ ഏറ്റെടുത്തിട്ടുണ്ട് എന്ന് വേണം കരുതാന്‍.
മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നും പോൺ ഹബ്ബിൻ്റെ ഉപയോഗത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. മാര്‍ച്ച് 24 ന് മാത്രം ട്രാഫിക്കില്‍ 23 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായിട്ടുള്ളത്. മാര്‍ച്ച് 27 ആയപ്പോഴേക്കും ഇത് 95 ശതമാനത്തിലെത്തിയിരുന്നു.
എന്നാല്‍ ഏപ്രില്‍ 1 ആയപ്പോഴേക്കും ഇത് 95 ശതമാനത്തില്‍ നിന്നും 64 ശതമാനത്തിലേക്കെത്തിയിട്ടുണ്ട്. ഇന്ത്യ കൂടാതെ അമേരിക്ക, യുകെ, ഇറ്റലി, സ്പെയിന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇപ്പോള്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. എന്നിരുന്നാലും ഇന്ത്യ ഇക്കാര്യത്തിന്‍ വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇറ്റലി, സ്പെയിന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കാണ് ആദ്യം പോണ്‍ഹബ് പ്രീമിയം സൗജന്യമാക്കിയിരുന്നതെങ്കിലും പിന്നീട് ലോക്ക്ഡൌണ്‍ വ്യാപിച്ചതോടെ മറ്റ് രാജ്യങ്ങളിലും സൗജന്യമാക്കുകയായിരുന്നു.
ഇത് കൂടാതെ സെക്സ് വര്‍ക്കേഴ്സ് ഔട്ട്റീച്ച് പ്രൊജക്റ്റിലേക്ക് 25,000 ഡോളര്‍, ന്യൂയോര്‍ക്കിലേക്ക് 15,000 സര്‍ജിക്കല്‍ മാസ്കുകള്‍, ഫയര്‍ഫൈറ്റേഴ്സിനായി 15,000 മാസ്കുകള്‍ എന്നിവയും പോണ്‍ഹബ് സംഭാവന നല്‍കിയിരുന്നു.
ആളുകള്‍ക്ക് വീട്ടിലിരിക്കാനുള്ള പ്രചോദനം എന്ന നിലയിലാണ് ഫ്രീ പോണ്‍ ആശയം കൊണ്ടു വന്നതെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്‍റ് കോറേ പ്രൈസ് വ്യക്തമാക്കിയിരുന്നു. എന്തായാലും ഇന്ത്യക്കാര്‍ ഈ ആശയത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് വേണം കരുതാന്‍…
ലോകത്തില്‍ പലയിടത്തും ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് പോണ്‍ഹബ് ഒരു മാസത്തെ പ്രീമിയം സൌജന്യമായി നല്‍കിയത് ഇന്ത്യക്കാര്‍ ഏറ്റെടുത്തിട്ടുണ്ട് എന്ന് വേണം കരുതാന്‍.
മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നും പോണ്‍ബഹിന്‍റെ ഉപയോഗത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. മാര്‍ച്ച് 24 ന് മാത്രം ട്രാഫിക്കില്‍ 23 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായിട്ടുള്ളത്. മാര്‍ച്ച് 27 ആയപ്പോഴേക്കും ഇത് 95 ശതമാനത്തിലെത്തിയിരുന്നു.
എന്നാല്‍ ഏപ്രില്‍ 1 ആയപ്പോഴേക്കും ഇത് 95 ശതമാനത്തില്‍ നിന്നും 64 ശതമാനത്തിലേക്കെത്തിയിട്ടുണ്ട്. ഇന്ത്യ കൂടാതെ അമേരിക്ക, യുകെ, ഇറ്റലി, സ്പെയിന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇപ്പോള്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. എന്നിരുന്നാലും ഇന്ത്യ ഇക്കാര്യത്തിന്‍ വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇറ്റലി, സ്പെയിന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കാണ് ആദ്യം പോണ്‍ഹബ് പ്രീമിയം സൌജന്യമാക്കിയിരുന്നതെങ്കിലും പിന്നീട് ലോക്ക്ഡൌണ്‍ വ്യാപിച്ചതോടെ മറ്റ് രാജ്യങ്ങളിലും സൌജന്യമാക്കുകയായിരുന്നു.
ഇത് കൂടാതെ സെക്സ് വര്‍ക്കേഴ്സ് ഔട്ട്റീച്ച് പ്രൊജക്റ്റിലേക്ക് 25,000 ഡോളര്‍, ന്യൂയോര്‍ക്കിലേക്ക് 15,000 സര്‍ജിക്കല്‍ മാസ്കുകള്‍, ഫയര്‍ഫൈറ്റേഴ്സിനായി 15,000 മാസ്കുകള്‍ എന്നിവയും പോണ്‍ഹബ് സംഭാവന നല്‍കിയിരുന്നു.
ആളുകള്‍ക്ക് വീട്ടിലിരിക്കാനുള്ള പ്രചോദനം എന്ന നിലയിലാണ് ഫ്രീ പോണ്‍ ആശയം കൊണ്ടു വന്നതെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്‍റ് കോറേ പ്രൈസ് വ്യക്തമാക്കിയിരുന്നു. എന്തായാലും ഇന്ത്യക്കാര്‍ ഈ ആശയത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് വേണം കരുതാന്‍…

You must be logged in to post a comment Login