Connect with us

    Hi, what are you looking for?

    News

    ജാർഖണ്ഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഒരു എഎസ്‌ഐയെയും രണ്ട് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്. മോദിയുടെ റോഡ് ഷോയ്ക്കിടെ ഒരു...

    News

    ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് നിയമ നടപടി. മന്നാംകണ്ടം വില്ലേജില്‍ മറിയകുട്ടിക്ക് ഒരു സെന്റ് ഭൂമിയോ വീടോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍...

    News

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ സമീപിക്കുമെന്ന് ഹർജിക്കാരൻ ആർഎസ് ശശികുമാർ. ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷൻ ബെഞ്ചിൽ നിന്ന് വിധി കിട്ടിയില്ലെങ്കിൽ സുപ്രിംകോടതിയെ...

    Trending

    News

    കോതമംഗലത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച് ഡിവൈഎഎഫ്ഐ പ്രവർത്തകർ. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം നടന്നത്. പ്രതിഷേധം കടുപ്പിക്കുമെന്ന്...

    News

    ശബരിമലയിലെ വെർച്ചൽ ക്യൂ ബുക്കിംഗ് പരിധി വെട്ടിക്കുറച്ചു. 90000 ൽ നിന്ന് 80000 ആക്കിയാണ് കുറച്ചത്. ഭക്തജന തിരക്ക് ക്രമാതീതമായി ഉയർന്നതോടെയാണ് നടപടി. തീർത്ഥാടകർ ബാരിക്കേഡുകളും ഗേറ്റുകളും തകർത്ത് അകത്ത് കടക്കുന്ന സാഹചര്യം...

    News

    സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. തീരുമാനം വത്തിക്കാൻ അംഗീകരിച്ചു. മാർപ്പാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന...

    News

    കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. റൂറല്‍ ക്രൈംബ്രാഞ്ച്...

    News

    സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിനൊരുങ്ങി എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരത്തിന് ഒരുങ്ങുന്നത്. ഡിസംബർ 6 നാണ് എസ്എഫിഐ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്നത്....

    News

    കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ്...

    News

    റോബിന്‍ ബസിന് താല്‍ക്കാലിക ആശ്വാസം. ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെർമിറ്റ് കാലാവധി...

    Entertainment

    വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി പതിയെ ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണ്. ഈ മാസം ആദ്യമായിരുന്നു അദ്ദേഹം ആശുപത്രി വിട്ടത്. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരുക്കേറ്റിരുന്നത്. ഈ സംഭവങ്ങൾക്ക്...

    Entertainment

      സിനിമകളെക്കാൾ ഏറെ യാത്രയെ സ്നേഹിക്കുന്ന സിനിമാ താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. വളരെ അപൂർവമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്. വിനീത്...

    Entertainment

    പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ 11.30ഓടെയായിരുന്നു അന്ത്യം. 63 വയസായിരുന്നു. വൃക്ക രോ​ഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.ടി പി രാജീവന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന...

    Entertainment

    യുവനിരയിലെ ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാവാറുമുണ്ട്. യുവനിര സംവിധായകരില്‍ ഏറെ...

    Special

    വാര്‍ധക്യത്തില്‍ അമ്മമാരെ നോക്കാന്‍ മടിയായിട്ട് അനാഥാലയങ്ങളിലേക്ക് തള്ളുന്ന മക്കള്‍. തമിഴ്‌നാട്ടിലെ ഒരു അനാഥാലയത്തില്‍ നിന്നുള്ള കാഴ്ചകള്‍.

    Exclusive

    പ്രേക്ഷകരില്‍ ചിരിയുടെ പൂരമൊരുക്കുന്ന മോളി കണ്ണമാലി അഭിനയരംഗത്തു തിളങ്ങുന്നത് തന്റെ വേദനകള്‍ ഉള്ളിലൊതുക്കി. കിടപ്പാടമില്ലാതെ ദുരിതത്തില്‍ കഴിയുന്ന തന്റെ മകനെയോര്‍ത്ത് കണ്ണുനീരോടെ മോളി കണ്ണമാലി. കണ്ണമാലിക്കു സമീപം മുട്ടന്തോടാണ് മോളിയുടെ സ്വദേശം. Source:...

    News

    ക്വാറി മാഫിയയുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഒരു കോളനി നിവാസികള്‍ നിലനില്‍പ്പിനായി കേഴുന്നു. കാസര്‍കോഡ് ജില്ലയിലെ പറപ്പയിലെ കോളനി നിവാസികളാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സമരമുഖത്തുള്ളത്.

    News

    കാന്‍സറാണെന്നു തെറ്റായി പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കീമോയ്ക്കു വിധേയയായ മാവേലിക്കരക്കാരി രജനിയുടെ കഥ.

    News

    കാസര്‍കോഡ് ജില്ലയിലെ പരപ്പ ഗ്രാമം, ഇവിടെ നാട്ടുകാര്‍ നാളുകളായി സമരത്തിലാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന പാറമടയും മെറ്റല്‍ ക്രഷറും നാട്ടുകാരുടെ ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇതിനെതിരെയാണ് നാട്ടുകാരുടെ സമരം.

    Food

    വ്യത്യസ്തമായ മീന്‍ വിഭവങ്ങളുമായി ഏറെപ്രസിദ്ധമാണ് വിഴിഞ്ഞം ഹാര്‍ബറിലെ അല്‍ ഉസ്താദ് ഹോട്ടല്‍. ഏറെ ഭക്ഷണപ്രിയര്‍ ചോദിച്ചറിഞ്ഞും കേട്ടറിഞ്ഞുമെത്തുന്ന സ്തലമാണിത്. ഫ്രഷ് മീനിനെ കറിവെച്ചും പൊരിച്ചും കൊടുക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത. Source: B4Blaze

    News

    ഓട്ടോറിക്ഷക്കാരെക്കുറിച്ച് പൊതുവെ എല്ലാവര്‍ക്കും അത്ര നല്ലതൊന്നും പറയാന്‍ കാണില്ല. എന്നാല്‍ സാധാരണയാത്രക്കാര്‍ക്ക് ഓട്ടോറിക്ഷകള്‍ ചെയ്യുന്ന സേവനം കണ്ടില്ലെന്നു നടിക്കാനാവില്ല. വളരെ ക്ലേശകരമായ ജീവിതംനയിക്കുന്നവരാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍. പകലന്തിയോളമുള്ള അലച്ചില്‍ കഴിയുമ്പോള്‍ കൈയില്‍ മിച്ചം...

    News

    അര്‍ബുദരോഗികള്‍ക്ക് ആശ്വാസവും ആശ്രയവുമായി ഒരു മനുഷ്യന്‍. എല്ലാവര്‍ക്കും വിനുവേട്ടനായ ശ്രീ. വിനോദ് കുമാര്‍. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ പരിസരത്ത് ‘Cancer Care for life’ എന്ന മുഖവാചകവുമായി ഒരു ഓട്ടോറിക്ഷ കണ്ടാല്‍...

    News

    പൊട്ടിപ്പൊളിഞ്ഞ വീടുകള്‍. വല്ലപ്പോഴും കിട്ടുന്ന ജോലികള്‍. അതിനു ലഭിക്കുന്നതോ 170രൂപയും. ദുരിതമാണ് ഈ നാട്ടിലെ ജനങ്ങളുടെ ജീവിതം. അവരുടെ പൊള്ളുന്ന ജീവിതത്തിലേക്ക്…

    Food

    തൃശൂര്‍ ജില്ലയില്‍ വട്ടപ്പഞ്ഞിയിലുള്ള ഒരു ഹോട്ടലിലെ രുചിപ്പെരുമയെക്കുറിച്ച്. ഇഡ്ഢലിയും കൊള്ളിക്കറിയുമാണിവിടുത്തെ പ്രത്യേകത. കപ്പ വെള്ളമൂറ്റാതെ മുളകുപൊടിയിട്ട് വേവിച്ചാണ് കൊള്ളിക്കറി തയാറാക്കുന്നത്. ഇഡ്ഢലിക്ക് ചമ്മന്തിക്കു പുറമേയുള്ള കൂട്ടുകറിയായാണ് കൊള്ളിക്കറി. വിറകടുപ്പിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന...

    Travel

    നയനമനോഹരമായ ഡാര്‍ജിലിംഗിലേക്കുള്ള യാത്ര. കാഴ്ചകള്‍ നിരവധിയുണ്ട് കാണാന്‍. ഡാര്‍ജിലിംഗിന്റെ മനോഹാരിത തൊട്ടറിഞ്ഞുള്ള യാത്ര. ഒപ്പം കല്‍ക്കരിയിലോടുന്ന ട്രെയിനിനെക്കുറിച്ചും.

    Travel

    കുടജാദ്രിയിലെ വിശേഷങ്ങളും കാഴ്ചകളും. ദുര്‍ഘടമായ യാത്രയ്ക്കുശേഷം കുടജാദ്രിയിലെത്തിച്ചേര്‍ന്നാല്‍ നവ്യാനുഭൂതിയിലേക്ക് നമ്മള്‍ എത്തിച്ചേരും. കാടിനു നടുവിലൂടെയാണ് യാത്ര.