Global Statistics

All countries
244,061,289
Confirmed
Updated on October 23, 2021 9:30 pm
All countries
219,406,865
Recovered
Updated on October 23, 2021 9:30 pm
All countries
4,958,347
Deaths
Updated on October 23, 2021 9:30 pm

Latest News

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് അന്വേഷിക്കാൻ ഇ. ഡി

  സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

Facebook Videos

Youtube Videos

spot_img

Don't Miss

SPORTS

ഇന്ത്യയോട് മുട്ടാൻ ശേഷിയുള്ള കളിക്കാർ പാക്കിസ്ഥാനിൽ ഇല്ലെന്ന് ഹർഭജൻ

  ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വാക് പോര് തുടങ്ങി കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍...

ലോകകപ്പ് സന്നാഹമത്സരത്തിൽ ഇന്ത്യക്ക് വീണ്ടും ജയം

  ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹമത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 13 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ...

ഒരു കാരണവശാലും വാക്സിൻ എടുക്കില്ലെന്ന് ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച്ച്

  കോവിഡ് വാക്‌സിൻ എടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച്ച്. വാക്‌സിൻ എടുക്കാൻ...

Stay up to date with our official bulletins!

Please fill in your details and we will send all the vital information needed to be safe during the outbreak

Citizen News

READ MORE

eXCLUSIVE

പി കെ ശശിയെ പുകഴ്ത്തി ശഹന കല്ലടി

  സി പി എം നേതാവ് പി കെ ശശിയെ വാനോളം പുക്ഴത്തി ലീഗ് വനിതാ നേതാവ്. ലീഗിന്റെ ശക്തികേന്ദ്രമാണെന്ന് വിശ്വസിക്കുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തിലെ രാഷ്ടീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ആവശ്യങ്ങള്‍ക്കായി ഏത്...

ഒരു നേരത്തെ ആഹാരത്തിനും അന്തിയുറങ്ങാനുള്ള സ്ഥലത്തിനുമായി വൃദ്ധ സ്വന്തം വീടിനു മുന്നില്‍ സത്യാഗ്രഹത്തില്‍

  കിഴക്കമ്ബലത്ത് ഒരു നേരത്തെ ആഹാരത്തിനും അന്തിയുറങ്ങാനുള്ള സ്ഥലത്തിനുമായി വൃദ്ധ സ്വന്തം വീടിനു മുന്നില്‍ സത്യാഗ്രഹത്തില്‍ കിഴക്കമ്ബലം തടിയന് ‍ പറമ്ബില് ‍ പരേതനായ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ (78)യാണ് ജീവിക്കാന് ‍ നിവൃത്തിയില്ലാതെ...

തന്തയില്ലാത്ത കൊച്ചുങ്ങളുടെ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പ്, സ്വാതന്ത്ര്യമെന്നാല്‍ കൊച്ചിനെ ഉണ്ടാക്കലായി മാറിയ പാര്‍ട്ടി

  എം ജി സര്‍വകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ എസ്‌എഫ്‌ഐ, എഐഎസ്‌എഫ് നേതാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ എഐഎസ്‌എഫ് വനിതാ നേതാവിനെ അധിക്ഷേപിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എഐഎസ്‌എഫ് വനിതാ നേതാവ് വ്യാജ ആരോപണമാണ് ഉയര്‍ത്തിയതെന്ന് വ്യക്തമാക്കി...

മകളുടെ സ്ഥാനത്തുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്ന പാര്‍ട്ടിക്കൊപ്പമിരിക്കാന്‍ സി.പി.ഐക്ക് ലജ്ജയില്ലേ?: വി.ഡി സതീശന്‍

  തൃശൂര്‍: സിപിഎം ഭരിക്കുമ്ബോള്‍ സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നത് എന്നതിന്റെ ഉദാഹരണമാണ് അനുപമയുടെ സംഭവവും കോട്ടയത്ത് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ നേരിട്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുഞ്ഞിനെ നഷ്ടപ്പെട്ട അനുപമയെ സി.പി.എം നേരിട്ടപോലെ തന്നെയാണ് കോട്ടയത്ത്...

വിജയരാഘവന്‍ പിണറായിയുടെ സദസിലെ ആസ്ഥാന വിദൂഷകന്‍; വി ഡി സതീശന്‍

  തിരുവനന്തപുരം: സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ് കിട്ടിയിട്ടും അത് ഉപയോഗപ്പെടുത്താത്തതിനെയാണ് വിമര്‍ശിച്ചതെന്നും...

ENVIRONMENT

spot_img