ചേർത്തല നഗര സഭയിലും സമീപ പഞ്ചായത്തുകളിലുമായി 319 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

0
457
Image of Hand holds Coronavirus Covid-19 Vaccine glass bottle.

ചേർത്തല നഗര സഭയിലും സമീപ പഞ്ചായത്തുകളിലുമായി 319 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

ചേർത്തല നഗരസഭയിൽ  32  പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമീപ പഞ്ചായത്തുകളിൽ യഥാക്രമം

അരൂക്കുറ്റി -1,അരൂർ -28,ചേന്നം പള്ളിപ്പുറം-23,ചേർത്തല സൗത്ത് -28,എഴുപുന്ന -3,കടക്കരപ്പള്ളി -0,കഞ്ഞിക്കുഴി -7,കുത്തിയതോട് -2,കോടംതുരുത്ത് -0,മണ്ണഞ്ചേരി -5, മാരാരിക്കുളം നോർത്ത് -37,മാരാരിക്കുളം സൗത്ത്- 51,മുഹമ്മ 13,പാണാവള്ളി 29,പട്ടണക്കാട് 8,പെരുമ്പളം 4,തണ്ണീർമുക്കം 19,തുറവൂർ 16,തൈക്കാട്ടുശ്ശേരി 10,വയലാർ 3 പേർക്കും പുതിയതായി (29  .10.2020) കോവിഡ് സ്ഥിരീകരിച്ചു