കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രിൽ 30 വരെ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട് ,
വൈറസ് വ്യാപനത്തെ തടയുന്നതിനായി ജില്ലകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടായേക്കാം എന്നതിനാലാണ് ഈ തീരുമാനം.

You must be logged in to post a comment Login