വീട്ടിലിരുന്നെങ്ങനെ ഫെയ്സ് മാസ്ക് നിർമ്മിക്കാമെന്ന് പരിചയപ്പെടുത്തി ചലചിത്ര താരം ഇന്ദ്രൻസ്

0
264

 

കോവിഡ്ഭീഷണി നില നിൽക്കുന്ന ഈ സാഹചര്യത്തിൽ ആശ്യമുള്ളത്ര ഫേസ് മാസ്കുകൾ ലഭിക്കുന്നില്ല എന്ന് പലയിടത്തു നിന്നും പരാതി ഉയർന്നിരുന്നു. ഇതിനു ഒരു പരിഹാരം എന്ന നിലയിൽ വീട്ടിലിരുന്നു നമുക്ക് തന്നെ എങ്ങനെ ഫേസ് മാസ്ക് ഉണ്ടാക്കാം എന്ന് പരിചയപ്പെടുത്തുകയാണ് ചലചിത്ര താരം ഇന്ദ്രൻസ്. പൂജപുര സെന്റർ ജയിലിന്റെ ടൈലറിംഗ് യൂണിറ്റിൽ നിന്നാണ് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിങ്ങിന്റെ ഭാഗമായി അദ്ദേഹം എങ്ങനെ ഫേസ് മാസ്ക് ഉണ്ടാക്കാം എന്ന വിഡിയോ നമ്മളെ പരിചയപ്പെടുത്തുന്നത്.