ഹോട്ട് സെൻസേഷൻ യാഷിക ആനന്ദിൻ്റെ പുത്തൻ ചിത്രങ്ങൾ

0
98

 

ഇരുട്ടറയിൽ മുരട്ടു കുത്ത് എന്ന തമിഴിൽ ഏറെ വിവാദമായ അഡൽട്ട് കോമഡി ചിത്രത്തിലൂടെ തരംഗമായി തീര്‍ന്ന നടി യാഷിക ആനന്ദ്. താരം അതീവ ഹോട്ടായി വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ളപ്പോഴായിരുന്നു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. താരത്തിന് ഇൻസ്റ്റയിലും ഏറെ ഫോളോവേഴ്സുണ്ട്.

യാഷിക ആനന്ദ് തമിഴ് ബിഗ് ബോസിലൂടെ ആരാധകരുടെ മനം കവർന്നിട്ടുണ്ട്.യാഷിക വിജയ് ദേവരകൊണ്ട നായകനായ നോട്ട, അതിനു പുറമെ കവലൈ വേണ്ടാം ,ധ്രുവങ്കള്‍ പതിനാറ്,മാനിയാര്‍ കുടുംബം, സോമ്പി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം യാഷികയുടേതായി ഇറങ്ങാനിരിക്കുന്ന സിനിമകൾ ഇവൻ താൻ ഉത്തമൻ, രാജാ ഭീമ തുടങ്ങിയവയാണ്.