.
കാനഡയിലെ ക്യൂബക്കിലാണ് സംഭവം.അത്താഴത്തിനായി പച്ചക്കറി അരിയുന്നതിനിടെയാണ് യാദൃച്ഛികമായി ഈ കാഴ്ച കാണുന്നത് എന്ന് ദമ്പതികള്‍ പറയുന്നു. ജീവനുളള തവളയെ കാപ്‌സിക്കം അരിയാന്‍ ശ്രമിക്കുമ്പോള്‍ അകത്ത് കാണുകയായിരുന്നു. കാപ്‌സിക്കം മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ അകത്ത് കണ്ട തവള ഗ്രീന്‍ ട്രീ തവളയാണെന്നാണ് ദമ്പതികളുടെ അവകാശവാദം. തുടർന്ന് ഇക്കാര്യം ക്യൂബക്കിലെ കാര്‍ഷിക മന്ത്രാലയത്തെ അറിയിച്ചു. ചിത്രം സോഷ്യല്‍മീഡീയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ നിരവധി കമന്റുകളും വരുന്നുണ്ട് നിരവധി
ഇത്തരത്തിലുളള അനുഭവങ്ങളാണ് പലരും പങ്കുവെച്ചത്. ഇതിന്റെ ശാസ്ത്രീയമായ കാരണങ്ങള്‍ നിരത്തിയുളള പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്

You must be logged in to post a comment Login