ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസിലെ ഒന്‍പതാം ചിത്രമായ F9 ദി ഫാസ്റ്റ് സാഗയുടെ ട്രെയിലര്‍ റിലീസ് ചെയ്തു .
f
F9 ദി ഫാസ്റ്റ് സാഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന നായകനായി എത്തുന്നത് വിന്‍ ഡീസല്‍ തന്നെയാണ് . ജോണ്‍ സീനയും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിഷേല്ലേ റോഡ്രീഗസ് , ടൈറീസ് ഗിബ്സന്‍ ,ലുടാക്ര്സ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ . ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസിലെ ഒന്‍പതാമത്തെ ചിത്രമാണ് ഇത് . ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ നേടിക്കൊണ്ടിരിക്കുന്നത്.

You must be logged in to post a comment Login