HomeTech

Tech

നിരക്ക് കുത്തനെ കൂട്ടി ജിയോ!!

ജിയോയുടെ പുതുക്കിയ നിരക്കുകൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പ്രീപെയ്ഡ് താരിഫ് 21 ശതമാനം വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതക്ക് അനുസൃതമായാണ് ജിയോയും നിരക്കുകൾ വർധിപ്പിച്ചത്...

ഈ ആപ്പുകൾ നിങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക!!

കുപ്രസിദ്ധമായ ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച നിരവധി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗൺലോഡ് ചെയ്തത് നിരവധി പേരെന്ന് കണ്ടെത്തൽ. ഇത്തരത്തിലുള്ള പല ആപ്പുകളും ആയിരക്കണക്കിന് ഡൗൺലോഡുകളാണ് ചെയ്തിരിക്കുന്നത്. ജോക്കര്‍ മാല്‍വെയര്‍ നിറഞ്ഞ ആപ്പ് ഇന്‍സ്റ്റാള്‍...

ഇനി പോസ്റ്റുകൾക്കൊപ്പം മ്യൂസിക്കും ; പുതിയഫീച്ചറുമായി ഇൻസ്റ്റഗ്രാം

പുതിയഫീച്ചറുമായി ഇൻസ്റ്റഗ്രാം രംഗത്ത്. ഇനി മുതൽ പോസ്റ്റുകൾക്കൊപ്പം തങ്ങൾക്കിഷ്മുള്ള ഗാനങ്ങളും നൽകാം. ഇന്ത്യയിലേയും തുർക്കിയിലേയും ബ്രസീലിലേയും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാവുക.മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ കൂടുതലാണെന്നതാണ് പുതിയ ഫീച്ചറുകൾ...

സ്കോഡ സ്ലാവിയയുടെ ആദ്യ പ്രദർശനം നവംബർ 18ന്

സ്പോർട്ടി സ്റ്റൈലും പ്രീമിയം ഇന്റീരിയറുമായി എത്തുന്ന ‌വാഹനത്തിന്റെ ആദ്യ പ്രദർശനം നവംബർ 18ന് നടക്കും.മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിലേക്ക് സ്കോഡ പുറത്തിറക്കുന്ന സ്ലാവിയയുടെ രേഖാ ചിത്രങ്ങൾ കമ്പനി പുറത്തിറക്കിയിരുന്നു. അടുത്ത വർഷം ആദ്യം...

പുതിയ മാറ്റങ്ങളുമായി വാട്സാപ്പ്; തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് മാത്രം ലാസ്റ്റ് സീന്‍ കാണാന്‍ കഴിയുന്ന സംവിധാനം വരുന്നു

പുതിയ മാറ്റങ്ങളുമായി വാട്സാപ്പ്. വാട്സാപ്പിലെ ലാസ്റ്റ് സീന്‍ സംവിധാനവുമായി ബന്ധപ്പെട്ടാണ് കമ്പനി പുതിയ മാറ്റം കൊണ്ടുവരുന്നത്. ലാസ്റ്റ് സീൻ പലതരത്തിൽ സെറ്റ് ചെയ്യന്നവരുണ്ട്. ഒന്നുകില്‍ എല്ലാവരില്‍ നിന്നും മറച്ചുവെയ്‌ക്കുക, അല്ലെങ്കില്‍ എല്ലാവര്‍ക്കും കാണാവുന്ന...

Hot Topics