HomeEducation
Education
Education
ഒന്ന് മുതല്‍ 9 വരെ ക്ലാസുകളിലേക്കുള്ള വാര്‍ഷിക പരീക്ഷകള്‍ ഏപ്രില്‍ 10 ന് മുന്‍പ്
സംസ്ഥാനത്തെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകളിലേക്കുള്ള വാര്‍ഷിക പരീക്ഷകള്‍ ഏപ്രില്‍ 10 ന് മുന്‍പ് നടത്തും. വിദ്യാഭ്യാസ മന്ത്രിയും അധ്യാപക സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യത്തില്‍ ധാരണയായത്. ശനിയാഴ്ച...
Education
1 മുതല്‍ 9 വരെ ക്ലാസുകളിലെ അധ്യയനം വൈകിട്ട് വരെയാക്കും; മാര്‍ഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവെച്ച സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ തുടങ്ങുന്നതിന് അധിക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ ക്ലാസുകളിലെ അധ്യയനം രാവിലെ മുതല്‍...
Education
സ്കൂളുകള്‍ അടക്കുന്ന കാര്യം പരിഗണനയില്ലെന്ന് മന്ത്രി ശിവന്‍കുട്ടി
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വിഷയം ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് അവലോകന യോഗത്തില്‍ സ്കൂളുകള്‍ തുറന്നു...
Education
‘തിരികെ സ്കൂളിലേക്ക്’; പൊതു നിര്‍ദേശങ്ങള്‍ അടക്കം 8 ഭാഗങ്ങളുള്ള മാര്‍ഗരേഖ പുറത്തിറക്കി;
'തിരികെ സ്കൂളിലേക്ക്', പൊതു നിര്‍ദേശങ്ങള്‍ അടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നല്‍കിയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.
ആറു വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പാക്കും. വിദ്യാഭ്യാസ...