HomeCitizen News
Citizen News
Citizen News
കുറവില്ലാതെ കൊവിഡ് വ്യാപനം; 8135 പുതിയ രോഗികൾ, 29 മരണം
സംസ്ഥാനത്ത് 8135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 730 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും...
Citizen News
കളക്ടര്‍ കൂടിക്കാഴ്ചക്ക് തയ്യാറാവാത്തതിനെ തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എ തലകുത്തി നിന്ന് പ്രതിഷേധിച്ചു !
എന്തിനും ഏതിനും പ്രതിഷേധം രേഖപ്പെടുത്തുക എന്നത് മനുഷ്യരുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ..ഇവരുടെ ഏറ്റവും വലിയ തന്ത്രവും പ്രതിഷേധ സമരങ്ങൾ തന്നെയാണ്. പല രീതിയിലുള്ള പ്രതിഷേധങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ തലകുത്തി നിന്നുള്ള...
Citizen News
തൊഴിലില്ലായ്മ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി!
മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ വിമർശനം. സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തൽക്കാലം നിർത്തിവെക്കുമെന്ന വാർത്തയെക്കുറിച്ചാണ് രാഹുലിന്റെ ട്വീറ്റ്.
മിനിമം ഗവൺമെന്റ്, മാക്സിമം സ്വകാര്യവത്ക്കരണം...
Citizen News
തമിഴനാട്ടിൽ നിന്നും മദ്യപിച്ചെത്തിയ യുവാവിനെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി.
കോവളം : തമിഴ്നാട്ടില്‍നിന്ന് ബൈക്കില്‍ വിഴിഞ്ഞം വഴി നഗരത്തിലെത്തിയ കളിയിക്കാവിള സ്വദേശിയെ ആരോഗ്യവകുപ്പ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി . ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ച ഹൈവേ പോലീസിന്റെ ഡ്രൈവറടക്കമുള്ള അഞ്ച് പോലീസുകാരോട് അവധിയില്‍ പോകാന്‍...
Citizen News
കോട്ടയം ജില്ലയില്‍ ഒരു ദിവസം പുറന്തള്ളപ്പെടുന്നത് ഒന്നര ലക്ഷം മില്‍മ കവറുകള്‍, കവറുകള്‍ ശേഖരിച്ച് സംസ്കരിക്കാന്‍ പദ്ധതി !
" ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി മില്‍മ ഉത്പന്നങ്ങളുടെ കവറുകള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കി കോട്ടയം ജില്ല. ഹരിതകര്‍മ്മസേന വഴി ശേഖരിക്കുന്ന കവറുകള്‍ സര്‍ക്കാര്‍ ചുതമലപ്പെടുത്തിയിട്ടുള്ള ക്ലീന്‍...