ടൈഗര്‍ ഷ്‌റോഫ് നായകനായി അഭിനയിക്കുന്ന ഭാഗി എന്ന ബോളിവുഡ് ചിത്രത്തിന്‍റെ മൂന്നാം പതിപ്പിന്‍റെ ട്രെയിലര്‍ പുറത്ത്.
ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക വേഷത്തില്‍ എത്തുന്നത് . അഹമ്മദ് ഖാന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സാജിദ് നാടിടാവാലയാണ്. ചിത്രത്തിന്റെ ക്യാമറ സന്താന കൃഷ്ണ രവിചന്ദ്രനാണ് നിര്‍വഹിച്ചിരിക്കുന്നത് . സംഗീതം മീറ്റ് ബ്രോസ്,അമാല്‍ മാലിക് എന്നിവരാണ് . ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ റിതീഷ് ദേശ്മുഖും ഒരു പ്രധാന കഥാപാത്രത്തെ കൈ കാര്യം ചെയ്തിട്ടുണ്ട് .

You must be logged in to post a comment Login