മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ കൊച്ചി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വച്ച് ‘കരുണ’ എന്ന മ്യൂസിക് ഫെസ്റ്റിവൽ നടത്തി പണം വെട്ടിച്ച സംഭവത്തിൽ, പ്രതിഷേധ സൂചകമായി ആഷിക് അബുവിനു 5 രൂപ അയച്ചു കൊടുത്ത് അഡ്വക്കേറ്റ് ഷോൺ ജോർജ് .
രാഷ്ട്രീയ പരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇത് കെ എം മാണിയെ സ്നേഹിക്കുന്ന കേരള കോൺഗ്രസിനെ സ്നേഹിക്കുന്നവർക്കായി സമർപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു . മുൻപ് കെ.എം മാണി ബാർ കോഴ വിവാദത്തിൽ അകപ്പെട്ടപ്പോൾ ആഷിഖ് അബു എന്റെ വക 500 എന്ന ഹാഷ്‌ടാഗോടെ 500 രൂപ കെഎം മാണിക്ക് അയച്ച വിവരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു , തുടർന്ന് ഇതേറ്റെടുത്തു പലരും അന്ന് 500 രൂപ വച്ച് അയക്കുകയുണ്ടായി.

You must be logged in to post a comment Login