ജോളി മിസ് എന്ന ‘ചങ്ക്സ്’ സിനിമയിലെ കഥാപാത്രമായെത്തി ഏറെ ജനശ്രദ്ധ നേടിയ താരമാണ് രമ്യ പണിക്കർ. മോഡലിങ്, അവതാരക, ഡാൻസർ തുടങ്ങിയ രംഗങ്ങളിളെല്ലാം സജീവമായ തരാം തിരുവനന്തപുരം സ്വദേശിയാണ് . ഒരേ മുഖം എന്ന സിനിമയിലൂടെയാണ് രമ്യ സിനിമാലോകത്തേക്ക് എത്തുന്നത്. എട്ടോളം സിനിമളുടെ ഭാഗമായിട്ടുള്ള താരം അവസാനമായി പൊറിഞ്ചു മറിയം ജോസിലാണ് അഭിനയിച്ചത് . താരത്തിന്‍റെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റ ഗ്രാമിൽ വൈറലായിരിക്കുകയാണ്.
panikkar

You must be logged in to post a comment Login