ഷാരൂക്ഖാന്‍ ചിത്രവുമായി ആഷിക് അബു !

0
445

കിങ് ഖാനെ നായകനാക്കി സംവിധായകൻ ആഷിക് അബു ബോളിവുഡ് ചിത്രം ഒരുക്കുന്നു. ആക്ഷൻ ഡ്രാമ ഗണത്തിൽപ്പെടുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ശ്യാം പുഷ്ക്കറാണ് . ഷാരൂകിന്‍റെ തന്നെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്‍റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത് . ചിത്രത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുംബൈയിലെ ഷാരൂകിന്‍റെ വസതിയായ മന്നത്തില്‍ വച്ച് പൂർത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍ .

 

View this post on Instagram

 

Thank you @iamsrk. We love you 😘

A post shared by Aashiq Abu (@aashiqabu) on