ശമ്പളമില്ല; ഐരാപുരം സിഇടി കോളജിലെ നൂറോളം ജീവനക്കാര്‍ ആത്മഹത്യയുടെ വക്കില്‍

0
458

പത്തുലക്ഷം രൂപയോളം ഡെപ്പോസിറ്റു നല്‍കി ജോലിക്കു കയറിയ ഐരാപുരം സിഇടി കോളജിലെ അധ്യാപകരും ജീവനക്കാരും മാസങ്ങളായി ശമ്പളമില്ലാതെ വലയുന്നു. ആറുലക്ഷം രൂപയോളം ശമ്പളം കിട്ടാനുള്ളതായി ജീവനക്കാര്‍ പറയുന്നു. കോളജിനു മുന്നില്‍ ഒരു മാസമായി സമരം നടത്തുന്ന ജീവനക്കാരെ പുച്ഛിച്ചുതള്ളുകയാണ് കോളജ് ഉടമ.