മാള പാെയ്യ മടത്തുംപടിയില്‍ മാേഷ്ടാവ് വിലസുന്നു

0
122

 

മാള: പാെയ്യ മടത്തുംപടിയില്‍ മാേഷ്ടാവ് വിലസുന്നു. നിരവധി വീടുകളില്‍നിന്ന് സാധനങ്ങള്‍ കവര്‍ന്നിട്ടുണ്ട്. ചക്കാട്ടുകുന്ന് കാെല്ലാമാം പറമ്ബില്‍ ലിസി ക്ലീറ്റസിന്റെ വീട്ടില്‍ നിന്നും 25 കിലോഗ്രാം ജാതിപത്രി ചാക്കില്‍ കെട്ടിവച്ചത് മോഷ്ടിച്ചിട്ടുണ്ട്. സമാന രീതിയില്‍ പരിസരത്തെ വീടുകളില്‍ നിന്നും ഗൃഹാേപകരണങ്ങള്‍ ഉള്‍പെടെ നഷ്ടപ്പെട്ടു.

മാേഷ്ടാവ് എന്ന് കരുതുന്നയാളുടെ ചിത്രം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി ഒന്നിലധികം കവര്‍ച്ചാ സംഭവങ്ങള്‍ മാള മേഖലയില്‍ റിപ്പോര്‍ട്ട് െചയ്യപ്പെട്ടിരുന്നു. ഇതിനു തുമ്ബുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു.

പ്രസാദ്