പതിനാറുദിവസത്തെ നാട്ടുമരുന്നിലൂടെ ഹാര്‍ട്ട് ബ്ലോക്ക് മാറ്റുന്ന എണ്‍പതുവയസുള്ള മേരിയമ്മച്ചേച്ചി

0
472

പാരമ്പര്യമായി തനിക്കു പകര്‍ന്നു കിട്ടിയ നാട്ടുവൈദ്യത്തിലൂടെ ഹാര്‍ട്ട് ബ്ലോക്കുമാറ്റുന്ന മേരിയമ്മച്ചേച്ചി നിരവധിപേരുടെ ജീവന്‍ രക്ഷിച്ച് വൈദ്യശാസ്ത്രത്തിന് വിസ്മയമാകുന്നു. ഹൃദയത്തിലെ പന്ത്രണ്ട് ബ്ലോക്ക് വരെ മേരിയമ്മച്ചേച്ചി തന്റെ ചികിത്സയിലൂടെ ഇതിനകം മാറ്റിയിട്ടുണ്ട്. നൂറുകണക്കിന് രോഗികളാണ് ഇവരുടെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പതിനാറു ദിവസത്തെ മരുന്നും ചികിത്സയും വഴി രോഗികള്‍ക്ക് തങ്ങള്‍ക്ക് പഴയജോലികളിലേക്ക് വീണ്ടും തിരിച്ചു പോകാന്‍ സാധിക്കുന്നു.

മലയാറ്റൂര്‍പള്ളിക്കു സമീപമാണ് മേരിയമ്മയുടെ ചികിത്സാകേന്ദ്രം.