നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തിന് വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്ന് സംവിധായകന്‍ ആഷിക് അബു

0
586

നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തിന് വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്ന് സംവിധായകന്‍ ആഷിക് അബു തനിക്ക് വധ ഭീഷണി ഉണ്ടെന്ന ഷെയിന്‍ നിഗത്തിന്റെ ആരോപണം വളരെ ഗൗരവമേറിയതാണ്..എന്നാല്‍ അത് മറച്ചുവച്ചുള്ള അനാവശ്യ ചര്‍ച്ചകളാണ് സിനിമാ മേഖലയിലുള്ളവര്‍ നടത്തുന്നത് സുതാര്യത വേണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സ്വാഗതാര്‍ഹമാണെന്നും ആഷിക് അബു പറഞ്ഞു…