ജനിച്ച ജാതിയുടെ പേരില്‍ വഴിമുട്ടിയ വാടമനയിലെ ജീവിതങ്ങള്‍

0
576

സ്ഥലമുടമ വഴിനല്‍കാത്തതിനെ തുടര്‍ന്ന് ചെളിക്കുഴിയിലൂടെ നടന്ന് കഷ്ടപ്പെടുന്ന പത്തോളം കുടുംബങ്ങള്‍.