റോഡിനു നടുവിൽ ജീപ്പ് നിർത്തി പുകവലിക്കാരനു പിഴയിട്ട പോലീസിനോട് ജീപ്പ് നിർത്തിയതുമൂലം റോഡിലുണ്ടായ ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ വഴിപോക്കനു മർദനം. കണ്ണൂർ അലവിൽ പണ്ണേരിമുക്കിലായിരുന്നു സംഭവം. യുവാവ് പോലീസിനോടു മോശമായി സംസാരിച്ചുവെന്നും കേസെടുക്കുമെന്നും വളപട്ടണം സിഐ അറിയിച്ചു.യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

You must be logged in to post a comment Login