ഓട്ടോറിക്ഷക്കാരെക്കുറിച്ച് പൊതുവെ എല്ലാവര്‍ക്കും അത്ര നല്ലതൊന്നും പറയാന്‍ കാണില്ല. എന്നാല്‍ സാധാരണയാത്രക്കാര്‍ക്ക് ഓട്ടോറിക്ഷകള്‍ ചെയ്യുന്ന സേവനം കണ്ടില്ലെന്നു നടിക്കാനാവില്ല. വളരെ ക്ലേശകരമായ ജീവിതംനയിക്കുന്നവരാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍. പകലന്തിയോളമുള്ള അലച്ചില്‍ കഴിയുമ്പോള്‍ കൈയില്‍ മിച്ചം കിട്ടുക തുച്ഛമാണ്. ഒരു ദിവസം ഇടപെടേണ്ടിവരുന്നത് പലതരത്തിലുള്ള ആളുകളുമായിട്ടാണ്. ഓട്ടോറിക്ഷക്കാരുടെ ജീവിതത്തെ അടുത്തറിയാം…

You must be logged in to post a comment Login