ഊബര്‍ ചതിച്ച കഥകളുമായി ഡ്രൈവര്‍മാര്‍; വേതനമില്ല, കള്ളക്കേസില്‍ കുടുക്കി പുറത്താക്കലും

0
465

ഊബറിന്റെ ചതിക്കഥകള്‍ വിവരിച്ച് ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍. മൂന്നോ നാലോ മാസത്തേക്ക് കൃത്യമായ വേതനം ലഭിക്കുമെങ്കിലും തുടര്‍ന്ന് മുടങ്ങും. കൂടാതെ കള്ളക്കേസുകളില്‍ കുടുക്കി തങ്ങളെ പുറത്താക്കുന്നതായും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്താല്‍ ഗുണ്ടകളെ വിട്ട് ആക്രമിക്കുന്നതായും ഇവര്‍ പറയുന്നു.