തൃശൂര്‍ ജില്ലയില്‍ വട്ടപ്പഞ്ഞിയിലുള്ള ഒരു ഹോട്ടലിലെ രുചിപ്പെരുമയെക്കുറിച്ച്. ഇഡ്ഢലിയും കൊള്ളിക്കറിയുമാണിവിടുത്തെ പ്രത്യേകത. കപ്പ വെള്ളമൂറ്റാതെ മുളകുപൊടിയിട്ട് വേവിച്ചാണ് കൊള്ളിക്കറി തയാറാക്കുന്നത്. ഇഡ്ഢലിക്ക് ചമ്മന്തിക്കു പുറമേയുള്ള കൂട്ടുകറിയായാണ് കൊള്ളിക്കറി.
വിറകടുപ്പിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന പ്രത്യേകതയും ഈ ഹോട്ടലിനുണ്ട്.

You must be logged in to post a comment Login